കെട്ടിട നിർമാണ മേഖലയിലെ വിലക്കയറ്റം സാധാരണക്കാർക്ക് വീട് എന്ന സ്വപ്നം അപ്രാപ്യമായിരുന്നു. ഈ പ്രതിസന്ധി തരണം ചെയ്യാൻ വൈറ്റൽ ജിപ്സം പ്ലാസ്റ്റർ സഹായിക്കും. കെട്ടിട നിർമ്മാണ വേളയിൽ സിമന്റിന്റെയും മണലിന്റെയും ഉപയോഗം കുറയ്ക്കാനും പുട്ടി, പി ഓ പി എന്നിവ ഒഴിവാക്കാനും ജിപ്സം പ്ലാസ്റ്ററിൻ സഹായിക്കും. ഇതുവഴി നിർമ്മാണച്ചിലവ് 30 ശതമാനത്തോളം കുറയും. വൈറ്റൽ ജിപ്സം പ്രകൃതിദത്തവും പരിസ്ഥിതി സൗഹാർദപരവുമാണ്.
ഖനനം ചെയ്തെടുക്കുന്ന കാത്സ്യം സൾഫേറ്റ് നൂതന പ്രക്രിയയിലൂടെ ശുദ്ധീകരിച്ചാണു വൈറ്റൽ ജിപ്സമാക്കുന്നത്. വളരെക്കാലം ഈടും ഗുണമേന്മയും ഇതിനുണ്ട്. ഗ്രീൻ ബിൽഡിങ് റെയ്റ്റിങ് സിസ്റ്റും അംഗീകാരവും ഈ ഉൽപന്നത്തിനുണ്ട്. ഗ്രാനൈറ്റ്, കോൺക്രീറ്റ്, ഇഷ്ടിക, സാധാരണ കട്ടകൾ, വെട്ടുകല്ല് തുടങ്ങി എല്ലാ പ്രതലത്തിലും നേരിട്ടുപയോഗിക്കാം.വൈറ്റൽ