ചുമരുകളുടെ അറ്റകുറ്റപ്പണി അനായസവും കാര്യക്ഷമവും ആക്കാൻ ആഗ്രഹിക്കുന്നുണ്ടോ?

എങ്കിൽ Whytal Gypsum Plaster ഉപയോഗിക്കൂ ചുമർ എളുപ്പത്തിൽ പരിപാലിക്കാനും വൃത്തിയായി സൂക്ഷിക്കാനും നിർമ്മാണ സമയം ലാഭിക്കുകയുംചെയ്യാം. ഉദാഹരണത്തിന്, ഒരു വീട് പണിയുമ്പോൾ, ചുമരുകൾ സാധാരണയായി മണൽ-സിമന്റ് പ്ലാസ്റ്റർ ഉപയോഗിച്ചാണെങ്കിൽ, അവയ്ക്ക് കുറഞ്ഞത് 21 ദിവസം എങ്കിലും വേണ്ടിവരും. ചുമരുകളിൽ തുടർന്നുള്ള ജോലികൾ ചെയ്യുവാൻ കാത്തിരിക്കേണ്ടിവരും.
Whytal Gypsum Plaster ഉപയോഗിച്ച് വേഗത്തിൽ ചുമർ പ്ലാസ്‌റ്ററിങ് പൂർത്തിയാക്കുകയും നിർമ്മാണ സമയം ലാഭിക്കുകയും ചെയ്യാം. Whytal Gypsum Plaster ഉപയോഗിക്കുന്ന ചുമരുകളിൽ വിള്ളലുകളും പൊട്ടലുകളും ഉണ്ടാവുകയില്ല ആയതിനാൽ തന്നെ ഭാവിയിൽ നവീകരണത്തിന്റെയും പരിപാലനത്തിന്റെയും പ്രക്രിയ വളരെ എളുപ്പമാക്കുന്നു. Whytal Gypsum Plaster മികച്ച ഗുണങ്ങളിൽ ഒന്ന് പെയിൻറ്കളുമായി പ്രതികരിക്കാത്തതിന്നാൽ നീണ്ട കാലം നിലനിൽക്കുകയും. ഭാവിയിലെ ചുമർ അറ്റകുറ്റപ്പണികൾ എളുപ്പമാക്കുന്നു. Whytal Gypsum Plaster ഉപയോഗിച്ചാൽ ചുമർ പ്ലാസ്റ്ററിംഗിൽ നിന്ന് അവശേഷിക്കുന്ന പാടുകൾ വൃത്തിയാക്കാൻ നനഞ്ഞ തുണി എടുത്ത് തറയിൽ നിന്ന് കറ തുടയ്ക്കുക മാത്രമാണ് ചെയ്യേണ്ടത്. Whytal Gypsum Plaster ഇടയ്ക്കിടെയുള്ള അറ്റകുറ്റപ്പണികളുടെ ചിലവ് കുറയ്ക്കുന്നു, അതോടൊപ്പം, ആന്തരിക ഫിറ്റിംഗുകളുടെയും സ്റ്റീൽ പോലുള്ള മറ്റ് വസ്തുക്കളുടെയും ആയുസ്സ് വർദ്ധിപ്പിക്കുന്നു.

LEAVE A REPLYYour email address will not be published. Required fields are marked *Your Name

101, Penta Tower Near Kaloor Metro Staion Kaloor, Cochin - 682017
Mon - Sat: 7:00-18:00
+91 9446 605 217

© Copyright Whytal Tech Pvt Ltd All Rights Reserved. Designed by Zybotech Lab