“Whytal gypsum plaster” 100% പ്രകൃതിദത്തവും പരിസ്ഥിതി സൗഹൃദവുമായ ഉൽപ്പന്നം

WHYTAL Gypsum Plaster IGBC (Indian Green Building Council) അംഗീകൃത പ്രകൃതിദത്തവും പരിസ്ഥിതി സൗഹാർദപരവുമായ ഒരു ഉത്പന്നമാണ്.പ്രകൃതിദത്തമായ ഒരു വസ്തുവാണ് ജിപ്സം, അവശിഷ്ട പാറകൾക്കൊപ്പം കട്ടിയുള്ളതും വീതിയേറിയതുമായ കിടങ്ങുകളിലും ഇത് കാണപ്പെടുന്നു. മാത്രമല്ല ഇത് സ്വാഭാവികമായി ഉണ്ടാകുന്ന പദാർത്ഥമായതിനാൽ പരിസ്ഥിതി സൗഹാർദവുമാണ്. ജിപ്‌സം കൃത്രിമമായി സമന്വയിപ്പിക്കാനും മെഡിക്കൽ, രാസവളങ്ങൾ, കൃഷി തുടങ്ങി നിരവധി വ്യവസായങ്ങളിൽ ജിപ്‌സം ഉപയോഗിക്കുകയും ചെയ്യുന്നു. ആരോഗ്യപരമായ അപകടങ്ങളൊന്നും ഇല്ലാത്തതും കെട്ടിട നിർമ്മാണതിന്നു സുരക്ഷിതമായ പദാർത്ഥമാണിത്.ലോകത്തിലെ ഏറ്റവും മികച്ച ജിപ്‌സം ലഭിക്കുന്നുത്ത് ഇറാനിൽ […]

101, Penta Tower Near Kaloor Metro Staion Kaloor, Cochin - 682017
Mon - Sat: 7:00-18:00
+91 9207441100

© Copyright Whytal Tech Pvt Ltd All Rights Reserved. Designed by Zybotech Lab